കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ 2019

കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ 2019    25 Feb, 2019
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ബഹുമാനപ്പെട്ട ഫാദർ ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ അർത്തുങ്കൽ ബസിലിക്കയിൽ
മാർച്ച് 20 മുതൽ 24 വരെ. സമയം മൂന്നര മുതൽ രാത്രി 10 വരെ
എല്ലാവരും പങ്കെടുക്കുക. അനുഗ്രഹങ്ങൾ പ്രാപിക്കുക.

News & Events
Contact & Location map

Arthunkal Basilica
Arthunkal P.O
Cherthala, Alappuzha,
Kerala, India.
PIN: 688 530

Tel: +91 9400152374
+91 478 2573560, 2572374
+91 9446607613 (Rector)
E: arthunkalbasilica2010@gmail.com